14 Teacher Vacancy at Kannur University

കണ്ണൂർ സർവകലാശാലയിൽ 14 അധ്യാപകർ ഒഴിവ്

lecturer vacancy at kannur university kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04

കണ്ണൂർ സർവകലാശാലയിൽ 14 അധ്യാപക ഒഴിവ്.

13 തസ്തികയിലേക്ക് പുനർവിജ്ഞാപനമാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ 

  • പ്രൊഫസർ :
    • ഒഴിവുള്ള വിഷയങ്ങൾ :
      • മാനേജ്മെൻറ് സ്റ്റഡീസ് -01 (ഒ.ബി.സി) ,
      • ഇംഗ്ലീഷ് -01 (എൽ.സി/ എ.ഐ)
  • അസോസിയേറ്റ് പ്രൊഫസർ :
    • ഒഴിവുള്ള വിഷയങ്ങൾ :
      • മാനേജ്മെൻറ് സ്റ്റഡീസ് -01 (എച്ച്.ഐ) ,
      • മ്യൂസിക്ക് -01 (എൽ.സി/ എ.ഐ) ,
      • വുഡ് സയൻസ് ആൻഡ് ടെക്നോളജി -01 (ഒ.ബി.സി) ,
      • ഹിന്ദി -01 (മുസ്ലിം) ,
      • ബിഹേവിയറൽ സയൻസ് -01 (എസ്.സി) ,
      • സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് -01 (എസ്.ഐ.യു.സി. നാടാർ) ,
      • ഫിസിക്സ് -01 (ഒ.ബി.സി)
  • അസിസ്റ്റൻറ് പ്രൊഫസർ :
    • മലയാളം -01 (മുസ്ലിം) ,
    • ഹിസ്റ്ററി -01 (ധീവര) ,
    • വുഡ് സയൻസ് ആൻഡ് ടെക്നോളജി -01 (എസ്.സി) ,
    • ഇക്കണോമിക്സ് -01 (എൽ.എം.ഡി)
    • ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് -01 (ഓപ്പൺ കാറ്റഗറി)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി kannuruniversity.ac.in എന്ന വെബ്സൈറ്റ് കാണുക.

  1. അപേക്ഷാ ഫീസ് : 2000 രൂപ.
  2. എസ്.സി/ എസ്.ടി വിഭാഗത്തിന് 1000 രൂപ.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും

The Registrar ,
Kannur University ,
Thavakkara ,
Civil Station (PO) ,
Kannur – 2

എന്ന വിലാസത്തിൽ അയയ്ക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16.

ഓൺലൈനായി ഇവിടെ അപ്ലൈ ചെയ്യാം 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog