9 different vacancies in Kerala solid waste management for graduates

സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20

  1. കേരള സോളിഡ് വേസ്റ്റ് വാട്ടർ മാനേജ്മെൻറ് പ്രോജക്ടിൽ വിവിധ തസ്തികകളിൽ അവസരം.
  2. 9 ഒഴിവാണുള്ളത്.
  3. കരാർ നിയമനമായിരിക്കും.
  • തസ്‌തികയുടെ പേര് : ഫിനാൻസ് മാനേജ്മെൻറ് എക്സ്പെർട്ട്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : ഫിനാൻസ് /അക്കൗണ്ടിങ് /മാനേജ്മെൻറ് /ഇക്കണോമിക്സ് / കൊമേഴ്സ് ബിരുദം.
    • 10 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : സോഷ്യൽ ഡെവലപ്മെൻറ് ആൻഡ് ജെൻഡർ എക്സ്പെർട്ട്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സോഷ്യൽ സയൻസ് ബിരുദാന്തരബിരുദം.
    • പിഎച്ച്.ഡി /എം.ഫിൽ ഗവേഷണപരിചയമുള്ളവർക്ക് മുൻഗണന.
  • തസ്‌തികയുടെ പേര് : മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷൻ എക്സ്പെർട്ട്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / മാനേജ്മെൻറ് / ഇക്കണോമിക്സ് / ഫിനാൻസ് ബിരുദാനന്തരബിരുദം.
    • 10 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : ഐ.ഇ.സി എക്സ്പെർട്ട്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : മാസ് കമ്യൂണിക്കേഷൻ /ജേണലിസം / പബ്ലിക് റിലേഷൻ ബിരുദാനന്തരബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : വീഡിയോ ഗ്രാഫിക് എക്സ്പെർട്ട്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : മാസ് കമ്യൂണിക്കേഷൻ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഫിനാൻസ് അസിസ്റ്റൻറ്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : അക്കൗണ്ട്സ് ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : ബിരുദവും ഡി.സി.എ/ പി.ജി.ഡി.സി.എ.യും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ ഹയറും മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവറും.
    • 5 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷിക്കാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog