Data Entry job for Keralites at Kasargod - Only mobile phone needed

ഡാറ്റ എന്‍ട്രി : യുവജനങ്ങള്‍ക്ക് അവസരം


കാസര്‍കോട് ജില്ലയില്‍ രക്തദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ ഡയറക്ടറി തായ്യാറാക്കുന്നതിനും കായിക രംഗത്ത് അഭിരുചിയുള്ളവരെ സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ വഴി ഡാറ്റ എന്‍ട്രി ചെയ്യുന്നതിനും യുവജനങ്ങളുടെ സേവനം ആവശ്യമുണ്ട്.

താല്‍പര്യമുള്ള യുവജനങ്ങളും വീട്ടമ്മമാരും പേര്, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ വാട്ട്‌സ് ആപ്പ് സന്ദേശമായി അയക്കണം. രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് , പരിശീലനം, പ്രതിഫലം നല്‍കും.

വാട്സാപ്പിൽ സന്ദേശം അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog