Driver vacancy at Trivandrum medical college - Kerala govt jobs

ഏഴാം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡ്രൈവർ ആവാം 

kerala govt temporary jobs

ഇന്റർവ്യൂ : ഫെബ്രുവരി 25ന് 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ വാൻ ഡ്രൈവർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

ഏഴാം ക്ലാസ് പാസായ ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

പ്രതിമാസ ശമ്പളം : 10,000 രൂപ.

ഒരു വർഷത്തേക്കാണ് നിയമനം.

ഇന്റർവ്യൂ : ഫെബ്രുവരി 25ന്

ഇന്റർവ്യൂ സമയം : രാവിലെ 10.30ന്

ഇന്റർവ്യൂ സ്ഥലം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.

ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈൻസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അഡ്രസ്സ് തെളിയിക്കുന്ന രേഖ അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) ഹാജരാക്കണം.

പ്രവൃത്തിപരിചയം (എച്ച്.ഡി.എം.വി ഡ്രൈവറായി സേവനം അനുഷ്ഠിച്ചത്) ഉള്ളവർക്ക് മുൻഗണന നൽകും.

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog