India Govt Mint Recruitment 2021 : 54 Vacancies for various categories

കൊൽക്കത്ത മിൻറിൽ 54 അവസരം

work from home online jobs in india

കൊൽക്കത്തയിലെ ആലിപ്പൂരിലുള്ള ഇന്ത്യാ ഗവൺമെൻറ് മിൻറിൽ വിവിധ തസ്തികകളിലായി 54 അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ വായിക്കാം 

ഓൺലൈൻ പരീക്ഷയിലൂടെയും ടൈപ്പിങ് ട്രേഡ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 

1. തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്.ഓപ്പറേഷൻ)

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : മെക്കാനിക്കൽ / സിവിൽ / മെറ്റലർജിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • ബന്ധപ്പെട്ട ട്രേഡിലെ ബി.ടെക് / ബി.ഇ/ ബി.എസ്.സി എന്നിവ പരിഗണിക്കും
  • പ്രായപരിധി : 18-30 വയസ്സ്.

2. തസ്‌തികയുടെ പേര് : എൻഗ്രേവർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഫൈൻ ആർട്സ് ബിരുദം (സ്കൾപർ / മെറ്റൽ വർക്സസ് പെയിൻറിങ്)
  • പ്രായപരിധി :18-28 വയസ്സ്.

3. തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : ബിരുദവും കം പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീ ഷിൽ മിനിറ്റിൽ 40 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും.
  • പ്രായപരിധി :18-28 വയസ്സ്.

4. തസ്‌തികയുടെ പേര് : ജൂനിയർ ബുള്ളിയൻ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ മിനിറ്റിൽ 40 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും.
  • പ്രായപരിധി :18-28 വയസ്സ്.

5. തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രോണിക്സ്) 

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : ഇലക്ട്രോണിക്സ് ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • പ്രായപരിധി :18-25 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19.

ഇവിടെ ക്ലിക്ക് ചെയ്ത് അപ്ലൈ ചെയ്യാം 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog