637 Staff for 14 different jobs needed for Textile shop at Thrissur - Direct employment after interview - jobs in kerala

സിൽക്ക് കേന്ദ്രയിൽ നിരവധി ഒഴിവുകൾ

jobs in kerala

ഇന്റർവ്യൂ വഴി നിയമനം | ഇന്റർവ്യൂ : ഫെബ്രുവരി 28-ന്

തൃശൂരിലെ ഏറ്റവും വലിയ വെഡിംഗ് സെന്റർ ആയ സിൽക്ക് കേന്ദ്ര ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

  • തസ്തികയുടെ പേര് : SALES TRAINEES
    • ഒഴിവുകളുടെ എണ്ണം : 150
    • യോഗ്യത :
      • ആകർഷകമായ വ്യക്തിത്വം.
      • ഹൃദ്യമായ പെരുമാറ്റം.
      • മുൻപരിചയം ആവശ്യമില്ല.
      • പ്രായം : 25 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : SALESMEN
    • ഒഴിവുകളുടെ എണ്ണം : 200
    • യോഗ്യത : ടെക്സ്റ്റൈൽ മേഖലയിലെ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : SALES GIRLS
    • ഒഴിവുകളുടെ എണ്ണം : 150
    • യോഗ്യത : ടെക്സ്റ്റ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 30 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : FLOOR SUPERVISORS
    • ഒഴിവുകളുടെ എണ്ണം : 25
    • യോഗ്യത : മൂന്നുവർഷം പ്രവർത്തിപരിചയം അനുബന്ധ ഫ്ളോറിന്റെ മേൽനോട്ടം കൃത്യമായി നടത്തുവാനും ടീമിനെ നയിക്കുവാനുള്ള പ്രാഗൽഭ്യം.
    • പ്രായം : 40 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : GENERAL MANAGER
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സമാന പദവിയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള മാനേജ്മെൻറ് ബിരുദധാരികൾക്ക് അപേക്ഷിക്കാം
    • പ്രായം : 45 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : HRM
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സമാന പദവിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 40 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : CRM
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ബിരുദം
      • സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
      • പ്രായം : 40 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : VISUAL MERCHANDISERS
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ഡിപ്ലോമ ഇൻ ഡിസൈനിങ്.
      • മാറിവരുന്ന ഷോപ്പിംഗ് ട്രെയിനുകൾക്ക് അനുസൃതമായി ഡിസ്പ്ലേ ക്രമീകരിക്കാനുള്ള പ്രാഗൽഭ്യം.
      • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
      • പ്രായം : 30 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : BRIDAL CONSULTANTS
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ഡിപ്ലോമ ഇൻ ഡിസൈനിങ്
      • വസ്ത്ര വിപണിയെ കുറിച്ചുള്ള പരിജ്ഞാനം, വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനും ബ്രൈഡൽ വെയറിനെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുവാനുള്ള കഴിവ്.
      • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : ACCOUNTANTS
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ബി.കോം
      • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
      • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : CASHIERS
    • ഒഴിവുകളുടെ എണ്ണം : 15
    • യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം
    • പ്രായം : 35 വയസ്സ്
  • തസ്തികയുടെ പേര് : BILLING CLERK
    • ഒഴിവുകളുടെ എണ്ണം : 15
    • യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
    • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : TAILORS
    • ഒഴിവുകളുടെ എണ്ണം : 15
    • യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
    • പ്രായം : 40 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : CLEANING STAFF
    • ഒഴിവുകളുടെ എണ്ണം : 25
    • യോഗ്യത : ഷോറൂമുകളിൽ ക്ലീനിങ് സെക്ഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 45 വയസ്സിനു താഴെ

  • തിരഞ്ഞെടുപ്പ് : ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
  • ഇൻറർവ്യൂ തീയതി : 28-2-2021 (SUNDAY)
  • ഇൻറർവ്യൂ സമയം : 10 am to 5 pm
  • ഇൻറർവ്യൂ സ്ഥലം : Silk Kendra, Opp. Mathrubhumi Office , Veliyannoor, Thrissur.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോയും ബയോഡാറ്റയും സഹിതം ഇൻറർവ്യൂ നേരിട്ട് ഹാജരാവുക

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog