JRF Vacancy at CUSAT Kerala

കുസാറ്റിൽ ജെ.ആർ.എഫ് ഒഴിവ്

jrf vacancies in kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മറൈൻ ബയോളജി , മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.

യോഗ്യത : സി.എസ്.ഐ.ആർ നെറ്റ് ഗേറ്റ് യോഗ്യതയുള്ള ഫസ്റ്റ് ക്ലാസ് മറൈൻ ബയോളജി /അക്വാട്ടിക് ബയോളജി എം.എസ്.സി.ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഫോൺ : 9446866050.

അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും

പ്രൊഫ എ.എ. മുഹമ്മദ് ഹാത്ത ,
പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ,
ഡി.എസ്.ടി – എൻ.ആർ.ഡി.എം.എസ് പ്രോജക്ട് ,
സ്കൂൾ ഓഫ് മറൈൻ സയൻസസ് ,
കുസാറ്റ് ,
ലേക്ക് സൈഡ് കാമ്പസ് ,
കൊച്ചി- 682016

എന്ന വിലാസത്തിൽ അയയ്ക്കുക.

ഔദ്യോഗിക നോട്ടിഫികേഷൻ വായിച്ചിട്ട് അപേക്ഷിക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog