KAPSARC Research Job Openings

സൗദി അറേബ്യ കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍..സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം ആണ് കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന കെഎപിഎസ്എആര്‍സി. 2007 ല്‍ സൗദി ഭരണകൂടം ആണ് ഈ ലാഭേതര ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.

ആഗോള ഊര്‍ജ്ജ സമ്പദ് ഘടനയെ കുറിച്ചുള്ള സ്വതന്ത്ര പഠനങ്ങള്‍ക്കായാണ് പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചിട്ടുള്ളത്. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവിടെയുള്ളത്. ഊര്‍ജ്ജ ഗവേഷണ രംഗത്ത് 2020 ല്‍ ആഗോള തലത്തില്‍ കെഎപിഎസ്എആര്‍സിയ്ക്ക് 13-ാം റാങ്ക് ആയിരുന്നു .

നിലവില്‍ വിവിധ ഒഴിവുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

1. എച്ച്ആര്‍ ഓഫീസര്‍

2. സീനിയര്‍ ബിസിനസ് അനലിസ്റ്റ്

3. എനര്‍ജി അഡൈ്വസര്‍

4. പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

5. സീനിയര്‍ ബിസിനസ് സ്‌പെഷ്യലിസ്റ്റ്

6. ഐടി ഗവേണന്‍സ് ആന്റ് ക്വാളിറ്റി അഷ്വറന്‍സ്

7. യൂസര്‍ ഇന്റര്‍ഫേസ് ഡിസൈനര്‍

8. സൊല്യൂഷന്‍സ് ആര്‍ക്കിടെക്ട്

9. റിസര്‍ച്ച് ഫെസല്ലോ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍)

10. സീനിയര്‍ ബിസിനസ് അനലിസ്റ്റ് (ഐടി)

11. റിസര്‍ച്ചര്‍ ഫെല്ലോ- കംപ്യുട്ടേഷനല്‍ സോഷ്യല്‍ സയന്‍സ്

12. റിസര്‍ച്ച് ഫെല്ലോ - (മാക്രോ എക്കണോമിക്‌സ് ആന്റ് എനര്‍ജി എക്കണോമിക്‌സ്)

13. റിസര്‍ച്ച് ഫെല്ലോ- (എനര്‍ജി ട്രാന്‍സിഷന്‍ന്‍ ആന്റ് സസ്റ്റെയ്‌നിബിലിറ്റി)

14. റിസര്‍ച്ച് ഫെല്ലോ- മാക്രോ എക്കണോമിക്‌സ് 

അപേക്ഷകൾ  അയക്കാനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ നോക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog