Kerala Panchayat Jobs for Graduates, Post graduates

ഗ്രാമസ്വരാജ് അഭിയാനിൽ 23 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06

  • സംസ്ഥാന പഞ്ചായത്ത് വകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനിൽ 23 ഒഴിവുണ്ട്.
  • കരാർ നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : റഗുലർ കോഴ്സ്സായി എം.ബി.എ/ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ / റൂറൽ മാനേജ്മെൻറ് , 10 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 43,155 രൂപ.

തസ്‌തികയുടെ പേര് : എക്സ്പേർട്ട് ടാക്സേഷൻ ആൻഡ് ഫിസ്കൽ റിംഫോംസ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : റഗുലർ കോഴ്സായി എം.എ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് , 10 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 43,155 രൂപ.

തസ്‌തികയുടെ പേര് : എക്സ്പേർട്ട് ഐ.ഇ.സി
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.സി.ജെ / പി.ജി ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 43,155 രൂപ.

തസ്‌തികയുടെ പേര് : സോഷ്യൽ ജസ്റ്റിസ് കൺസൾട്ടൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.എ. സോഷ്യോളജി / ഡെവലപ്മെൻറ് സ്റ്റഡീസ് /ലോക്കൽ ഗവേണൻസ്/ എം.എസ്.ഡബ്ലൂ ഇൻ കമ്യൂണിറ്റി ഡെവലപ്മെൻറ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : കൺസൾട്ടൻറ് ആർക്കിടെക്ട്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ടെക് ആർക്കിടെക്ചർ / ബി.ആർക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് (എം.ഐ.എസ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി / എം.ബി.എ , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : കംപ്യൂട്ടർ പ്രോഗ്രാമർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.ടെക് / ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി/ എം.സി.എ / എം.എസ്.സി . കം പ്യൂട്ടർ സയൻസ് / എം.എസ് സോഫ്റ്റ്വേർ എൻജിനീയറിങ് , നാലു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 31920 രൂപ.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ടെക് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 19,670 രൂപ.

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ ഡേറ്റാ അനലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് /മാത്‍സ് / ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : ജില്ലാ പ്രോജക്ട് മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 14
യോഗ്യത : ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി/ എം.ബി.എ ഇൻ സിസ്റ്റം മാനേജ്മെൻറ് , നാലുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 31,920 രൂപ.

അപേക്ഷയും സി.വി.യും ആവശ്യമായ രേഖകളും
Nodal Officer ,
RGSA ( Director of Panchayats ) ,
Directorate of Panchayats ,
Public office Building ,
Vikas Bhavan P.O. ,
Thiruvananthapuram 695033
എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ അയക്കുന്ന കവറിനു പുറത്ത് “Application for the post of …………. under RGSA scheme” എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06.

എങ്ങനെ അയക്കണമെന്ന് അറിയാൻ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog