Multiple restaurant jobs vacancy at Ernakulam

Multiple restaurant jobs vacancy at Ernakulam

റെസ്റ്റോറന്റ് വേക്കൻസി എറണാകുളം

ജോലികൾ ലഭ്യമാക്കുന്നത് എറണാകുളത്തെ Alsang ഏജൻസിയാണ്.

ജോലിക്ക് അപേക്ഷിക്കണം എന്ന്  ,ഏറ്റവും താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും വാട്ട്സ്ആപ്പ് നമ്പർ വഴി ഏജൻസിയെ ബന്ധപ്പെടുക. 

വാട്സാപ്പ് ചെയ്യേണ്ട സമയം : രാവിലെ 11 മുതൽ, വൈകീട്ട് 6 മണി വരെ.

ഇമെയിൽ : hralsang@gmail.com

ഒഴിവുകൾ : (ബ്രാക്കറ്റിൽ ഒഴിവുകളുടെ എണ്ണം)

  1. മാനേജർ (1)
  2. ക്യാപ്റ്റൻസ് (5)
  3. വെയ്റ്റേഴ്സ് (10)
  4. വെയ്റ്റ്റസ്സ് (4)
  5. ബില്ലിംഗ് സ്റ്റാഫ് ‌(3)
  6. കാഷ്യർ (3)
  7. ലേഡി കൌണ്ടർ  സ്റ്റാഫ്‌  (5)
  8. പൊറോട്ട മേക്കർ (2)
  9. ജ്യൂസ്‌  + ടീ മേക്കർ (2)
  10. അസിസ്റ്റന്റ് കുക്ക് (1)
  11. കിച്ചൻ ഹെൽപ്പര്സ് (4)
  12. ക്ലീനിങ് ലേഡീസ്  (4)
  13. ഹെൽപേർസ് (6)
  14. ഹൌസ്  കീപ്പിങ് (4)
  15. ക്ലീനിങ് സ്റ്റാഫ്‌ (10)
  16. വാഷിംഗ്‌ സ്റ്റാഫ്‌ (5)

ഓർക്കുക : ജോലി കിട്ടുന്ന അവസരത്തിൽ, ഒരു ചെറിയ തുക ഏജൻസിക്ക് പ്രതിഫലമായി കൊടുക്കേണ്ടി വരും. 

വാട്സാപ്പ് ചെയ്യാൻ ക്ലിക്ക് ചെയ്‌താൽ മതി : ഫോൺ 1 | ഫോൺ 2 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog