Plus Two and Degree temporary jobs at Kerala Tourism dept

വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍ : കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗവ. ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 06.


കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലയളവിലേക്കാണ് താത്കാലികനിയമനം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ 


തസ്തികയുടെ പേര് : ഫുഡ് ആന്‍ഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്

യോഗ്യത :

പ്രീ-ഡിഗ്രി/പ്ലസ് ടു പാസായിരിക്കണം.

ഒരുവര്‍ഷത്തെ ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം.

രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്

യോഗ്യത :

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഹോട്ടല്‍ അക്കൊമെഡേഷന്‍ ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ.

ആറുമാസത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കുക്ക്

യോഗ്യത :

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കറി/ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ.

രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് കുക്ക്/കിച്ചണ്‍ മേട്ടി

യോഗ്യത :

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത

ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.

ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : റിസെപ്ഷനിസ്റ്റ്

യോഗ്യത :

പ്രീ-ഡിഗ്രി/പ്ലസ്ടു.

ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് പാസായിരിക്കണം.

രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 18-35 വയസ്സ്.

സംവരണവിഭാഗത്തിന് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

വേതനം : പ്രതിദിനം 660 രൂപ.

ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യൂ 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog