Project Assistant Vacancy at Kerala Forest Research Institute

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

kerala research vacancies

കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31വരെ കാലാവധിയുള്ള (ദീർഘിപ്പിക്കാൻ സാധ്യതയുള്ള) മോണിറ്ററിംഗ് ഓഫ് ടീക്ക് എക്‌സ്പിരിമെന്റൽ പ്ലോട്ട്‌സ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ (സിഎംഎ) ആന്റ് പ്രൊഡക്ഷൻ ഓഫ് സുപ്പീരിയർ ക്ലോണൽ പ്ലാന്റ്‌സ്, ഇ.എസ്.റ്റി.എം-04-മെയിന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ. പീച്ചി ക്യാമ്പസ് (മെയ്ന്റനൻസ് ആന്റ് എൻറിച്ച്‌മെന്റ് ഓഫ് ഇൻസെക്ട് കളക്ഷൻ) എന്നീ സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഓരോ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് : www.kfri.res.in

  1. തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ഡ്രാഫ്റ്റ്സ്മാൻ)
    1. ഒഴിവുകളുടെ എണ്ണം : 01
    2. യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
    3. ബി.ടെക് /ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
    4. പ്രായപരിധി : 18-30 വയസ്സ്.
  2. തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ സേഫ്റ്റി)
    1. ഒഴിവുകളുടെ എണ്ണം : 01
    2. യോഗ്യത : ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമ.
    3. ബി.ടെക് /ബി.ഇ / ബി.എസ്.സി യോഗ്യത പരിഗണിക്കും.
    4. പ്രായപരിധി : 18-30 വയസ്സ്.
  3. തസ്‌തികയുടെ പേര് : സൂപ്പർവൈസർ (എൻവയോൺമെൻറ്)
    1. ഒഴിവുകളുടെ എണ്ണം : 01
    2. യോഗ്യത : എൻവയോൺമെൻറൽ എൻജിനീയറിങ് ഡിപ്ലോമ.
    3. ബി.ടെക്/ ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
    4. പ്രായപരിധി : 18-30 വയസ്സ്.
  4. തസ്‌തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
    1. ഒഴിവുകളുടെ എണ്ണം : 01
    2. യോഗ്യത : ഹിന്ദി / ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
    3. ബിരുദതലത്തിൽ ഇംഗ്ലീഷ് , ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.
    4. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
    5. പ്രായപരിധി : 18-30 വയസ്സ്.
  1. തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്
    1. ഒഴിവുകളുടെ എണ്ണം : 08
    2. യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
    3. പ്രായപരിധി : 18-28 വയസ്സ്.
  2. തസ്‌തികയുടെ പേര് : ജൂനിയർ ടൈം കീപ്പർ
    1. ഒഴിവുകളുടെ എണ്ണം : 04
    2. യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
    3. പ്രായപരിധി : 18-28 വയസ്സ്.
  3. തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
    1. ഒഴിവുകളുടെ എണ്ണം : 07
    2. യോഗ്യത : ഫിറ്റർ മെഷീനിസ്റ്റ് / ടർണർ / ബുക്ക് ബൈൻഡിങ് പ്രിൻറിങ് അറ്റൻഡൻറ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാൻറ്) ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
    3. പ്രായപരിധി : 18-25 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12

ഇവിടെ ഓൺലൈനായി അപ്ലൈ ചെയ്യാം 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog