Restaurant jobs Kollam - Local kerala jobs

റെസ്റ്റോറന്റ് വേക്കൻസി കൊല്ലം

restaurant jobs kerala kollam

കൊല്ലം ജില്ലയിലെ പ്രമുഖ റെസ്റ്റോറന്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഏറ്റവും താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ബന്ധപ്പെടുക.

ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്ന ജോലികൾ താഴെ കൊടുക്കുന്നു :

ക്യാപ്റ്റൻസ്  : 3 ഒഴിവുകൾ ഉണ്ട് 

സാലറി :18000 രൂപയാണ് മാസം ലഭിക്കുക 

വെയ്റ്റേഴ്സ്  : 5 ഒഴിവുകളാണ് ഉള്ളത് 

സാലറി :13000 രൂപയാണ് മാസം 

ക്ലീനിങ് സ്റ്റാഫ്‌ -10 പേരെ ആവശ്യമുണ്ട് 

സാലറി - 12000 രൂപ പ്രതിമാസം 

ജോലി ലഭിക്കാൻ ഇവിടെ വാട്സാപ്പ് ചെയ്യുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog