Scientist Vacancies at Central Forecasting IMD for Physics, Chemistry,Earth/Atmo/Meteorology/GeoPhy/Oceanography Post Graduates

കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥ വകുപ്പിൽ 54 സയൻറിസ്റ്റ് ഒഴിവ്

കേന്ദ്ര സർക്കാർ ജോലികൾ : എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻറിൽ 54 സയൻറിസ്റ്റ് ഒഴിവ്.

  • നേരിട്ടുള്ള നിയമനമാണ്.
  • പരസ്യവിജ്ഞാപന നമ്പർ : 01/2021-IMD.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നിർബന്ധമായും വായിക്കുക 

സയൻറിസ്റ്റ് E : 08

  • തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ് /കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ്/ അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ് /ഓഷ്യനോഗ്രഫി / ജിയോഫിസിക്സ് ബിരുദാനന്തരബിരുദവും 11 വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം.
    • 11 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി 
    • ഒഴിവുകളുടെ എണ്ണം : 02
    • യോഗ്യത : കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
    • 11 വർഷത്തെ പ്രവൃത്തിപരിചയം.

സയൻറിസ്റ്റ് D : 29

  • തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്
    • ഒഴിവുകളുടെ എണ്ണം : 14
    • യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ് /കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ് /അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ്/ ഓഷ്യനോ ഗ്രഫി / ജിയോഫിസിക്സ് -ബിരുദാനന്തരബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ
    • ഒഴിവുകളുടെ എണ്ണം : 08
    • യോഗ്യത : ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ തത്തുല്യം. 
    • ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : അഗ്രിക്കൾച്ചർ മെറ്റീരിയോളജി
    • ഒഴിവുകളുടെ എണ്ണം : 04
    • യോഗ്യത : അഗ്രിക്കൾച്ചർ മെറ്റീരിയോളജി / അഗ്രിക്കൾച്ചർ ഫിസിക്സ് ബിരുദാനന്തരബിരുദം.
    • ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം , ഏഴുവർഷത്തെ പ്രവൃത്തിപരിചയം.

സയൻറിസ്റ്റ് C : 17

  • തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്
    • ഒഴിവുകളുടെ എണ്ണം : 14
    • യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ്/ കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ് / അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ് /ഓഷ്യനോഗ്രഫി / ജിയോഫിസിക്സ് ബിരുദാനന്തരബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.

അപേക്ഷിക്കാൻ ഇവിടെ നോക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog