Become an election ambassador at palakkad

kerala jobs palakkad

പാലക്കാട്: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഇലക്ഷന്‍ അംബാസിഡര്‍മാരെ നിയമിക്കുന്നു.

ഇത്തരം ബൂത്തുകളില്‍ കൂടുതല്‍ ആളുകളെ വോട്ട് ചെയ്യുന്നതിന്റെ ആവശ്യകത പറഞ്ഞ് മനസിലാക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഏതെങ്കിലും രാഷട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാവരുത്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ sveeppkd@gmail.com എന്ന മെയിലില്‍ അയക്കണം. 

ഫോണ്‍: 8547300900

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog