ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌ അപേക്ഷ ക്ഷണിച്ചു

 ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌–-2021 അപേക്ഷ ക്ഷണിച്ചു.

Indian Forest Service logo

 യോഗ്യത 

അനിമൽ ഹസ്‌ബൻഡറി ആൻഡ്‌ വെറ്ററിനറി സയൻസ്‌/ ബോട്ടണി/കെമിസ്‌ട്രി/ജിയോളജി/മാത്തമാറ്റിക്‌സ്‌/ഫിസിക്‌സ്‌/ സ്റ്റാറ്റിസ്‌റ്റിക്‌സ്‌/സുവോളജി/അഗ്രികൾച്ചർ/ഫോറസ്‌ട്രി/എൻജിനിയറിങ്‌ വിഷയങ്ങളിൽ ബിരുദമാണ്‌ യോഗ്യത. 

പ്രായം 

21–-32. 2021 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. 

https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 24 വൈകിട്ട്‌ ആറ്‌. 

വിശദവിവരം വെബ്‌സൈറ്റിൽ.
Read more: https://www.deshabhimani.com/news/career/news-career-06-03-2021/928422

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog