ഡൽഹി സർവകലാശാലയിൽ അനധ്യാപകർ


ഡൽഹി സർവകലാശാലയിൽ അനധ്യാപകരുടെ 1145 ഒഴിവുണ്ട്‌.

മെഡിക്കൽ ഓഫീസർ, അസിസ്‌റ്റന്റ് രജിസ്‌ട്രാർ, പ്രൈവറ്റ്‌ സെക്രട്ടറി, സെക്യൂരിറ്റി ഓഫീസർ, യോഗ ഓർഗനൈസർ, സീനിയർ പേഴ്‌സണൽ അസിസ്‌റ്റന്റ്, നേഴ്‌സ്‌, അസിസ്‌റ്റന്റ്‌ മാനേജർ ഗസ്‌റ്റ്‌ ഹൗസ്‌ ,‌ ജൂനിയർ എൻജിനിയർ (സിവിൽ) , ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) തുടങ്ങി 51 തസ്‌തികകളിലാണ്‌ ഒഴിവ്‌. 

നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയാണ്‌ അപേക്ഷ ക്ഷണിച്ചത്‌. 

 Click here വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 16. 

വിശദവിവരത്തിന്‌ www.du.ac.in


Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog