Office jobs in Kerala - March 30 updated

ഓഫീസ്  ജോബ്സ് ഒഴിവുകൾ 

office jobs in kerala india malappuram

കോഴിക്കോട്, കൊല്ലം  

ഒരു  മൾട്ടി നാഷണൽ കമ്പനിയിലേക്ക് താഴെ  ആവശ്യമുണ്ട് 

HR എക്സിക്യൂട്ടീവ് 

  1. ഒന്നോ രണ്ടോ വർഷത്തെ അനുഭവ ജ്ഞാന വേണം 
  2. സിടിസി  - രണ്ടു ലക്ഷം വരെ 
  3. പരമാവധി 25 വയസ്സ് 
  4. യോഗ്യത : ഡിഗിരിയോ അതിൽ കൂടുതലോ 

എറണാകുളം കൊച്ചി 

സെയിൽസ് മാനേജർ 

  1. പരമാവധി ആറ് വര്ഷം പരിചയ സമ്പന്നരായ ആളുകളെയാണ് വേണ്ടത് 
  2. എംബിഎ കഴിഞ്ഞവർ ആയിരിക്കണം 
  3. പരമാവധി ഏഴു ലക്ഷം സിടിസി 
  4. പരമാവധി വയസ്സ് : 35 

പ്രൊഡക്ഷൻ മാനേജർ 

  1. പരമാവധി ആര് വര്ഷം പരിജയം 
  2. ഹാൻഡ്‌സെറ്റ് ഇൻഡസ്ട്രി പരിജയം നിർബന്ധം 
  3. പരമാവധി പ്രായം : 35 
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷിക്കാനും
Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog