Textile shop jobs in Kottakkal, Malappuram

ടെക്സ്റ്റ്‌യിൽ വേക്കൻസി കോട്ടക്കൽ

മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന സ്ഥലത്ത് മാർച്ച് 27നു തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന ടെക്സ്റ്റൈൽ തുണിക്കടയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനാവുക 

  1. സെയിൽസ് മാൻ
  2. സെയിൽസ് ഗേൾ

  • 50 ഒഴിവുകളോളം ഉള്ളതിനാൽ അപേക്ഷിക്കുന്ന എല്ലാവര്ക്കും ജോലി ലഭിക്കാൻ സാധ്യത കൂടുതലാണ്. 
  • മുമ്പ് തുണിക്കടകളിലോ മറ്റു ഷോപ്പുകളിലോ നിന്നു അനുഭവം ഉള്ളവർക്കും, അതുപോലെ ഇതുവരെ നിന്നിട്ടില്ലാത്ത എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഒരുപോലെ അപേക്ഷിക്കാം. 
  • ഭക്ഷണവും, താമസസൗകര്യവും സ്ഥാപനം തന്നെ ഒരുക്കി തരുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ 

മുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ, താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. പകൽ സമയത് നേരിട്ട് വിളിക്കുകയോ, കൂടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിലൂടെ ബന്ധപ്പെടുകയോ ചെയ്യാം.
വിളിക്കേണ്ട നമ്പർ : +919846333853 (വാട്സാപ്പ് വഴി ബന്ധപ്പെടാം)
Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog