Accounts assistant at Amul dairy federation

  • [message]
    • അക്കൗണ്ട്സ് അസിറ്റന്റ് ഒഴിവ് 
      • ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉല്പാദന സംഘടനയായ അമൂലിന്റെ ഹൈദരാബാദ് കേന്ദ്രത്തിലേക്ക് അക്കൗണ്ട്സ് അസിറ്റന്റ് ജോലിക്ക് ഒഴിവ് രേഖപെടുത്തറിയിട്ടുണ്ട്. താല്പര്യമുള്ളവർ തുടർന്ന് വായിച്ചു, അപേക്ഷിക്കുക.

ജോലിയുടെ രൂപം 

  1. ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, കൊമേർഷ്യൽ നോംസ്, ടാക്സിങ് രീതികൾ എന്ന്നിവയെ പാട്ടി അറിവുണ്ടായിരിക്കണം. ഇവയെല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായി ചെയ്യുന്നതിനെ പറ്റി വിവരമുണ്ടായിരിക്കണം.
  2. ഇൻവോയ്‌സുകൾ, ബില്ലിംഗ്, അക്കൗണ്ട്സ് പേയബിൾ, റിസീവബിൾ, വെരിഫിക്കേഷൻ,സാപ് ഫിക്കോ റെക്കോർഡ് മൈന്റനെൻസ് തുടങ്ങിയവയെ പറ്റിയും, ജിഎസ്ടി യെ പറ്റിയും അറിവുണ്ടായിരിക്കണം.
  3. സ്റ്റോക്ക് അറൈവൽ കൈകാര്യം ചെയ്യാൻ അറിയണം 
  4. സ്റ്റോക്ക് മൈന്റനെൻസ് 
  5. വെരിഫിക്കേഷൻ, റിപ്പോർട്ടിങ് മാനുവലി ചെയ്യാൻ കഴിയണം 
  6. ഇൻവോയ്‌സ്‌ ഉണ്ടാക്കുക 

ജോലിയിൽ ചെയ്യേണ്ടത് 

  1. ഇന്റെർണൽ ഓഡിറ്റിംഗിന് സഹായിക്കണം 
  2. ലെഡ്ജറുകൾ സൂക്ഷിക്കണം,കൈകാര്യം ചെയ്യണം 
  3. ബഡ്ജറ്റ് ഉപയോഗിക്കേണ്ട രീതികളെ പറ്റി അറിയണം 
  4. യോഗ്യത 
  5. ബികോം ബിരുദം ഫസ്റ്റ് കലാസോടെ പാസായിരിക്കണം.
  6. നാല് വർഷത്തെ പ്രവൃത്തി പരിചയമോ, മാസ്റ്റർ ബിരുദമോ ഉണ്ടായിരിക്കണം (രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതി അതിന്)
  7. 28 വയസ്സിൽ കൂടുതൽ പ്രായം ഉണ്ടായിരിക്കരുത്.
  8. മൈക്രോസോഫ്ട് ഓഫീസ് ഉപയോഗിക്കാൻ അറിയണം, സാപ് ഫി , സാപ് എസ് .ഡി അറിയുന്ന ആളായിരിക്കണം 
  9. പ്രാദേശിക ഭാഷ അറിയണം 

അപേക്ഷിക്കാൻ 

താലപര്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷിക്കുക 

അപേക്ഷാ ഫോറം 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog