Cook needed at Kochi for govt institute

കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് , നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ മൂന്ന് ഒഴിവുകളുണ്ട്.

ഒഴിവുകളുടെ എണ്ണം : 02 പേരുടെ ഒഴിവുണ്ട്  (ഒരൊഴിവ് കൊച്ചിയിലും ഒരൊഴിവ് വിശാഖപട്ടണത്തുമാണ്.)

താത്കാലിക നിയമനമാണ്. ഒഴിവുകളും, പ്രവർത്തനമികവും അനുസരിച്ച സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.

അവസാന തിയതി : ഏപ്രിൽ 5 , 2021 

യോഗ്യത : പത്താം ക്ലാസ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 18-27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം : 18,000-56,900 രൂപ പ്രതിമാസം.

അപേക്ഷ ഫോറം വിജ്ഞാപനത്തിന്റെ കൂടെ

വിജ്ഞാപനം വായിക്കുക

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog