Home care, Baby Sitter vacancies in Dubai

ദുബായിൽ റോയൽ ഫാമിലി വീടുകളിലും മറ്റും പ്രായമായവരെയും, കൊച്ചു കുഞ്ഞുങ്ങളെയും നോക്കാൻ ആളുകളെ വേണം.

ഒഴിവുകൾ 

രണ്ട ഒഴിവുകളാണ്  നിലവിൽ ഉള്ളത് 

  1. ഹോം കെയർ 
  2. ബേബി സിറ്റർ 

ശമ്പളം 

ഹോം കെയർ - പ്രതിമാസം 25000 ഇന്ത്യൻ രൂപ.

ബേബി സിറ്റർ - പ്രതിമാസം 40000 ഇന്ത്യൻ രൂപ.

ഭക്ഷണവും, താമസ സൗകര്യവും സൗജന്യം; കൂടാതെ ടിപ്സ് ഒരുപാട് പ്രതീക്ഷിക്കാം.

യോഗ്യത 

  1. വിദ്യാഭ്യാസ യോഗ്യത, ചുരുങ്ങിയത് പത്താം ക്ലാസ്സ് പാസായ വ്യക്തിയാകണം എന്നുള്ളതാണ്.
  2. സ്ത്രീകൾക്ക് മാത്രമാണ് അവസരം, പുരുഷന്മാർ അപേക്ഷിക്കേണ്ടതില്ല.
  3. മുമ്പ് ഇതേ ജോലി ചെയ്ത അനുഭവം ആവശ്യമില്ല, ഉണ്ടെങ്കിൽ ജോലി എളുപ്പമായേക്കും.
  4. അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം.
  5. പീഡിയാട്രിക്‌സോ, നഴ്സിങ്ങോ,മിഡ്‌വൈഫറിയോ കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസം നിങ്ങളെ സഹായിച്ചേക്കാം. പക്ഷെ ചുരുങ്ങിയത് പത്തം ക്ലാസ് വേണെമെന്ന് മാത്രമാണ് അടിസ്ഥാന നിബന്ധന.
  6. പരമാവധി പ്രായം 39 വയസ്.

ഒരു മാസത്തിനകം തന്നെ, ജോലി സ്ഥലത്തേക്ക് പോകാൻ തയ്യാറാവണം, ഉടൻ തന്നെ വിസയും മറ്റും ശരിയായി പോകാൻ കഴിയും.

റിക്രൂട്ടർ 

കോട്ടയത്തു സ്ഥാപിതമായ, സ്കിൽസെപ്റ്റ് ഏജെൻസിയാണ് ഈ ജോലിക്ക് ആളുകളെ തിരഞ്ഞെടുത്ത്, സ്ഥലങ്ങളിലേക്ക് കയറ്റി വിടുന്നത്. സർവീസ് ചാർജുകൾ ബാധകമായേക്കാം.

കൂടുതൽ വിവരങ്ങൾക്കും, ജോലിക്ക് അപേക്ഷിക്കാനും വാട്സാപ്പ് വഴി ബന്ധപ്പെടുക 

വാട്സാപ്പ് ലിങ്ക് (പേര് : സഫീദ് ഹുസ്സൈൻ)

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog