Local jobs in kerala - Asst Manager, Cook, Cleaning staff, Accountant cum Supervisor

ജോലി വിവരങ്ങൾ 

  1. ബേക്കറി  വേക്കൻസി
    • സ്ഥലം : തൃശൂർ
    • അസിസ്റ്റന്റ്‌ മാനേജർസ് 2 പേര് വേണം
    • കോളിഫിക്കേഷൻ : ഡിഗ്രി,  സ്മാർട്ട്‌ ആയിരിക്കണം, വയസ്സ് 27 വരെ.
    • ട്രെയിനിങ് തരും.
  2. റെസ്റ്റോറന്റ് ഒഴിവ്
    • സ്ഥലം :കലൂർ, എറണാകുളം
    • അസിസ്റ്റന്റ്‌ സൗത്ത് ഇന്ത്യൻ cook ഒരാൾ 
    • ക്ലീനിങ് സ്‌റ്റാഫ്‌ 4 പേര് വേണം 
    • സാലറി  13000 രൂപ പ്രതിമാസം 
  3. FMCG COMPANY
    • അക്കൗണ്ടന്റ് - സൂപ്പർവൈസർ 
    • സ്ത്രീകൾ മാത്രം
    • സ്ഥലം : കോട്ടയം
    • ഏജ് ലിമിറ്റ് : 45
    • ഫുഡ്‌ അക്കോമഡേഷൻ ഉണ്ടായിരിക്കും .

അപേക്ഷിക്കാൻ

മുകളിൽ കൊടുത്ത ജോലികൾ താല്പര്യം ഉണ്ടെങ്കിൽ, താഴെ കാണുന്ന APPLY ബട്ടൺ വഴി വാട്സാപ്പിൽ ബന്ധപ്പെടുക. ഏജൻസി വഴി ലഭിക്കുന്ന ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം, കമ്മീഷൻ നൽകേണ്ടി  വരും.

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog