Pharmacist and X-Ray technician jobs in kerala

കേരളത്തിൽ ഉള്ള ജോലികൾ 

താഴെ പറയുന്ന ജോലിക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ദയവായി അവസാനം കൊടുത്തിരിക്കുന്ന അപ്ലൈ ബട്ടൺ വഴി അപേക്ഷിക്കുക.

  1. ഫാർമസിസ്റ്റ് 
    • താമസം സൗജന്യമാണ് 
    • പുതിയ ആളുകൾക്ക് അപേക്ഷിക്കാം 
    • ബിഫാം, അല്ലെങ്കിൽ ഡി ഫാം കഴിഞ്ഞ ആളായിരിക്കണം 
    • മുൻപ് പ്രവൃത്തി പരിജയം ഉണ്ടാവണം എന്ന് നിര്ബന്ധമില്ല 
    • ജോലി സ്ഥലം : കൊല്ലം 
  2. എക്സ്-റെയ് ടെക്നിഷ്യൻ 
    • മുൻപ് പ്രവൃത്തി പരിജയം നിർബന്ധമില്ല 
    • ഫ്രഷർ ആയവർക്ക് അപേക്ഷിക്കാം 
    • ഇതിനെ പറ്റി പഠിച്ചിട്ടില്ലെങ്കിലും, പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം 
    • താമസം ലഭ്യമാണ് 
    • ജോലി ചെയുന്ന കഴിവനുസരിച്ചായിരിക്കും ശമ്പളം 
    • ജോലി സ്ഥലം : പാലക്കാട് 

മുകളിൽ പറഞ്ഞ ഏതെങ്കിലും ജോലിക്ക് താല്പര്യം ഉണ്ടെങ്കിൽ, താഴെ കാണുന്ന APPLY ബട്ടൺ വഴി, വാട്സാപ്പിൽ മെസേജ് അയച്ചു അപ്ലൈ ചെയ്യുക. 

ഏജൻസി മുഖാന്തിരം കിട്ടുന്ന ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം കമ്മീഷൻ നൽകേണ്ടി വന്നേക്കാം. 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog