Security personnel vacancy at Palakkad

സെക്യൂരിറ്റി ജീവനക്കാരായി ജോലി ഒഴിവ് 

പാലക്കാട് ജില്ലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സെക്യൂഇരിട്ടി ജീവനക്കാരെ ആവശ്യമുണ്ട്.

സെക്യൂരിറ്റി ആൾറൗണ്ടർ ആയിട്ടാണ് ജോലി.

യോഗ്യത 

പരമാവധി പ്രായം 55 വയസ്സായിരിക്കണം 

ശമ്പളം 

10000 രൂപയാണ് പ്രതിമാസ ശമ്പളം 

മറ്റു വിവരങ്ങൾ 

  1. ഭക്ഷണം സൗജന്യമായിരിക്കും 
  2. ഒൻപത് മണിക്കൂറായിരിക്കും ജോലി. പരമാവധി പത്തു മണിക്കൂർ.
  3. സ്ഥലത്തിന് അടുത്തുള്ളവർ തന്നെ ആയിരിക്കണം 
  4. പകൽ പതിനൊന്നു മണി തൊട്ടു, രാത്രീ ഒൻപതു-പത്തു വരെയാണ് ജോലി 

അപേക്ഷിക്കാൻ 

താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടുക. ഏജൻസി നൽകുന്ന ജോലി ആയതിനാൽ ജോലി ലഭിച്ച ശേഷം ഒരു തുക കമ്മീഷനായി കൊടുക്കേണ്ടി വരും.

[വാട്സാപ്പ് ലിങ്ക്]

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog