Staff needed for Apple showroom in kerala

അമേരിക്കൻ ടെക്ക് ഭീമനായ ആപ്പിൾ കമ്പനിയുടെ ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

എറണാകുളം ജില്ലയിലെ, കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ആപ്പിൾ ഷോറൂമിലേക്കാണ് ജോലിക്കാരനെ ആവശ്യം.

ആപ്പിൾ ന്റെ മൊബൈൽ ഷോറൂമാണ് ജോലി സ്ഥലം; മറ്റു പ്രോഡക്‌സുകൾ ഉണ്ടായിരിക്കില്ല.

യോഗ്യത : പ്ലസ്ടു പാസ്സായ ആളുകൾക്കോ, അതിൽ കൂടുതൽ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. പത്താം ക്ലാസ് പാസ് മാത്രം ഉള്ളവർക്ക് പറ്റില്ല.

അനുഭവം : മൊബൈൽ ഷോപ്പുകളിലോ, ഷോറൂമുകളിലോ മറ്റും നിന്ന അനുഭവം, ചുരുങ്ങിയത് ആറു മാസമെങ്കിലും ഉള്ളവർ ആയിരിക്കണം 

അപേക്ഷകൾ : ഇതിനു അപേക്ഷിക്കാൻ താല്പര്യമുള്ളവർ, താഴെ കാണുന്ന ലിങ്ക് വഴി ബന്ധപ്പെട്ട വ്യക്തിയെ contact ചെയ്യുക.

ജോലി നൽകുന്നതു : ജോലിക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയുടെ പാലക്കാട് ശാഖയാണ്.

താല്പര്യം ഉള്ളവർ, വാട്സാപ്പിൽ ഇവിടെ മെസ്സേജ് അയക്കുക

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog