Technician vacancy at Palakkad - Jobs in Palakkad

ഡയാലിസിസ് ടെക്നിക്കൽ വിദഗ്ധനെ ആവശ്യമുണ്ട് 

പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അനുഭവ പരിജ്ഞാനമുള്ള ഡയാലിസിസ് ടെക്നിഷ്യൻ പോസ്റ്റിൽ ഒഴിവ് 

യോഗ്യത

  1. ബി.എസ.സി യോ ഡിപ്ലോമയോ നേടിയിട്ടുള്ള ആളായിരിക്കണം 
  2. ചുരുങ്ങിയത് രണ്ടു വർഷത്തെ അനുഭവ പരിജ്ഞാനം ആവശ്യമാണ് 
  3. അനുഭവത്തിനും കഴിവിനും അടിസ്ഥാനമാക്കിയായിരിക്കും ശമ്പളം നിശ്ചയിക്കുക 

അപേക്ഷിക്കാൻ 

ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാര്ഥി, താഴെ കൊടുത്തിരിക്കുന്ന ബട്ടൺ വഴി ജോലി നൽകുന്ന റിക്രൂട്ടിംഗ് ഏജന്റിനെ ബന്ധപ്പെടുക.

  1. വാട്സാപ്പ് വഴി മാത്രമേ ബന്ധപെടാവൂ.
  2. സിവി അല്ലെങ്കിൽ റെസ്യുമെ/ബിയോഡേറ്റ ഉണ്ടാക്കുക, അത് വാട്സാപ്പിലൂടെ അയച്ചു കൊടുക്കുക.

റിക്രൂട്ട്മെന്റ് നടക്കുന്നത് ഏജൻസി വഴിയായതിനാൽ, ജോലി ലഭിച്ച ശേഷം, കമ്മീഷൻ നൽകേണ്ടി വന്നേക്കാം. അത് നേരിട്ട് ചോദിക്കുക.

[വാട്സാപ്പ് ലിങ്ക് ഇവിടെ]

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog