Telecalling job in kerala

ടെലികാളിങ് ജോലി 

മാട്രിമോണിയൽ വിവാഹ കമ്പനിയിലേക്ക് ടെലികോളിംഗ് ജോലിക്ക് ആളുകളെ വേണം 


  • സ്ത്രീകൾ ആയിരിക്കണം - എട്ടു .പേർക്കുള്ള ഒഴിവുകൾ ഉണ്ട് 
  • യോഗ്യത - പ്ലസ്ടു പാസ് 
  • ചുരുങ്ങിയത് ആറു മാസത്തെ എക്സ്പീരിയൻസ് വേണം 
  • പ്രതിമാസം 15000 രൂപയോളം ശമ്പളം 
  • പരമാവധി വയസ്സ് - 30 

ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക 
ഒരു സ്വകാര്യ ഏജൻസി വഴിയുള്ള ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതാണ്.
Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog