Trichy BHEL Calls for Apprenticeships for 10th pass, plustwo, BSc, BA, BTech, BBA, ITI, Diploma candidates

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ട്രിച്ചി മേഖലയിൽ ഒഴിവുകൾ 

ഒഴിവുകൾ 

389 പോസ്റ്റുകളിലാണ് ഒഴിവുകൾ 

  1. ട്രേഡ് അപ്രെന്റിസ് 
  2. ടെക്നിക്കൽ അപ്രെന്റിസ് 
  3. ഗ്രാഡുവേറ്റ് അപ്രെന്റിസ്

എന്നിങ്ങനെ മൂന്നു തരത്തിലാണ് വിളിച്ചിരിക്കുന്നത്.

പ്രധാന തീയതികൾ 

അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത് : 01 April, 2021

അപേക്ഷിക്കാൻ ഉള്ള അവസാന തിയതി : 14 April, 2021

ഒഴിവുകളുടെ എണ്ണം 

  1. Graduate Apprentice - 66 Posts
  2. Technician Apprentice- 70 Posts
  3. Trade Apprentice - 253 Posts

യോഗ്യത 

  1. ഗ്രാഡുവേറ്റ് അപ്രെന്റിസ് : എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം 
  2. ടെക്നിഷ്യൻ അപ്പ്രെന്റിസ് : ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം 
  3. ട്രേഡ് അപ്രെന്റിസ് : പത്തം ക്ലാസ്, പ്ലസ്‌ടു, ഐടിഐ, ഡിഗ്രി (ബന്ധപ്പെട്ട കോഴ്‌സുകൾ പഠിച്ചവർക്ക്) അപേക്ഷിക്കാം 

ഡിഗ്രി : ബി.എ പഠിച്ചവർക്കും, ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിച്ചവർക്കും, ഫിസിക്സ്,കെമിസ്ട്രി, ബയോളജി പഠിച്ചവർക്കും അപേക്ഷിക്കാം. 

കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനങ്ങൾ വായിക്കുക.

ഔദ്യോഗിക വിജ്ഞാപനങ്ങൾ 

ടെക്നിഷ്യൻ അപ്രെന്റിസ് വിജ്ഞാപനം വായിക്കുക 

ഗ്രാഡുവേറ്റ് അപ്രെന്റിസ് വിജ്ഞാപനം വായിക്കുക

ട്രേഡ് അപ്രെന്റിസ് വിജ്ഞാപനം വായിക്കുക

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog