Work form home Telesales executive job in kerala for graduates

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുധ്യ ഇൻഫോ സൊലൂഷൻസ് എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

കേരളത്തിലുള്ള ഏതു ജില്ലയിൽ നിന്നുള്ളവർക്കും ഈ ജോലിക്ക് അപേക്ഷിക്കാം. 

യോഗ്യത : ഏതെങ്കിലും ഒരു ബിരുദം ഉള്ള ആളായിരിക്കണം 

ശമ്പളം : പ്രതിമാസം എണ്ണായിരം രൂപ മുതൽ പതിനായിരം രൂപ വരെ 

ജോലി : നിലവിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന, വർക്ക് ഫ്രം ഹോം ഓൺലൈൻ ജോലിയാണ് 

താല്പര്യമുള്ളവർ വാട്സാപ്പ് വഴിയോ,  വഴിയോ ബന്ധപ്പെടുക

ബന്ധപ്പെടേണ്ട വിവരങ്ങൾ :

പേര് : ഉജീഷ് 

സ്ഥലം : കളമശേരി, കൊച്ചി 

ഇമെയിൽ : hr@yudhya.in

വാട്സാപ്പ് വഴി മെസേജ് അയക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog