BFIL Loan officer jobs for plustwo

ഭാരത് ഫൈനൻഷ്യൽ ഇൻക്ലൂഷൻസിൽ ഒഴിവുകൾ

ഭാരത് ഫൈനാൻഷ്യൽ ഇൻക്ലുഷൻ ലിമിറ്റഡിൽ ലോൺ ഓഫീസർ പോസ്റ്റുകളിലെ ഒഴിവുകൾ ആണ് നിലവിൽ വിളിച്ചിരിക്കുന്നത്.

ഏതെങ്കിലും ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. 

പ്ലസ്ടു വിൻ്റെ കൂടെ മൈക്രോഫിനാൻസ് പ്രവൃത്തി പരിചയം കൂടി ഉണ്ടെങ്കിൽ, ഡിഗ്രി ഇല്ലാത്ത ആളുകൾക്കും അപേക്ഷിക്കാം

ശമ്പളം : ₹10000-₹12000 വരെ (ESI,PF,TA)

താല്പര്യം ഉളളവർ, റസ്യുമെ / biodata/സീവി താഴെ കൊടുത്തിരിക്കുന്ന email വിലാസത്തിൽ അയക്കുക. അല്ലെങ്കിൽ കൂടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ വാട്ട്സ്ആപ് വഴി അയക്കുക. (Link ക്ലിക്ക് ചെയ്താൽ നേരിട്ട് വാട്ട്സ്ആപ്പിൽ പോകും).

ഫോൺ: 8301912604
ഇമെയിൽ : kesav.baiju@bfil.co.in

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog