Kerala Covid test result online - Check and download report now in Kerala

വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാൻ

ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റ് സന്ദ‌ർശിക്കുക - ഇവിടെ സന്ദർശിക്കാം

Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക.

  • [message]
    • SRF ID അറിയാത്തവർ
      • SRF ID അറിയാത്തവർ Know Your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി,ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക.

തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. വേണ്ടവർ പ്രിന്റ് എടുക്കുക.

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog