നിങ്ങൾക്ക് ഇഷ്ട്ടമുള്ളൊരു കോഴ്സ് താഴെ ലിസ്റ്റിൽ നിന്നും പഠിക്കാം, ഇന്റേൺഷിപ് നൽകാം, ജോലിയും നൽകാം, എന്നിട്ട് ഫീസ് അടച്ചാൽ മതി: ഇനി നിങ്ങളുടെ കരിയറും പെർഫെക്ട് ഒകെ.
കോവിഡ് മഹാമാരിയിൽ അകപ്പെട്ട് പഠനവും ജോലിയും എല്ലാം തന്നെ ഒരുനിലക്ക് ഷോക്കായി നിൽക്കുകയും മറ്റു ഏർപ്പാടുകളിലൊന്നും മുഴുകാൻ പറ്റാതെ ലോക്ക് ഡൗണിൽ സമയത്തെ നഷ്ടപ്പെടുത്തി കളയുന്നവരുമുണ്ടെങ്കിൽ ഈ സമയത്തെ നല്ലൊരു നാളേക്ക് വേണ്ടി പടുത്തുയർത്താനുള്ള പഠനത്തിനും അതിലൂടെ തൊഴിലവസരം നേടിയെടുക്കാനും നമുക്കിതാ ഒരു സുവർണ്ണാവസരം!
നഷ്ട്ടപെട്ട സമയത്തെ കുറിച്ചും ജോലിയെ കുറിച്ചും ചിന്തിച്ച് സമയം കളയാതെ പുതുതായി രൂപപ്പെട്ട തൊഴിലവസരങ്ങളെ പ്പറ്റി ചിന്തിക്കാനും അതിനു വേണ്ടി ഈ ചെറിയൊരു കോഴ്സ് പഠിക്കാനും നാം തയ്യാറായാൽ ഭാവിയിൽ നമ്മുടെ കരിയറിനു ഇതൊരു വമ്പൻ മുതൽ കൂട്ടാവും. അതിനായി നിങ്ങൾക്ക് ഇഷ്ട്ടപെട്ടൊരു കോഴ്സ് താഴെ ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്തു പഠിച്ചു തുടങ്ങുക.
ആദ്യം കോഴ്സ് പഠിക്കുക: ജോലി കിട്ടിയ ശേഷം ഫീസ് അടക്കുക
വീട്ടിലിരുന്നു പഠിക്കാവുന്ന ഹ്രസ്വകാലകോഴ്സുകളുടെ ചാകരയാണിപ്പോൾ ഓൺലൈനിൽ. അറിവുനേടുന്നതിനൊപ്പം തൊഴിൽ നേടാനുംകൂടി സഹായമായ ചില കോഴ്സുകൾ ലോക്ഡൗൺ കാലത്ത് പഠിച്ചാലോ. അതിനുതകുന്ന 16 തൊഴിലധിഷ്ഠിതകോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കോഴ്സുകൾ:
- Digital marketing
- Ethical hacking
- Android development
- Graphic design & video editing
- Python and Django
- Stock markets
- Data science & A.I
- Excell,Tally & GST
- Medical Coding
- Flutter
- UI/UX Design
- Full Stack Developer
- Integrated Gaming Development
- AUTOCAD, CATIA, SOLID WORKS
- AUTOCAD, 3Ds Max, Revit
- E-CAD, MEP And HVAC
പ്രായഭേദമില്ലാതെ/മുൻകാല നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ലാതെ താല്പര്യ മുള്ള ആർക്കും പഠിക്കാം. അതും ആദ്യം ജോലി, പിന്നെ ഫീസ് അടച്ചാൽ മതി (ചേരുമ്പോൾ ഫീസിന്റെ 22% മാത്രം അടച്ചാൽ മതി) എന്ന ഓഫറിൽ. Total fee:12800, ഇപ്പോൾ അടക്കേണ്ടത് 2800. ജോലിവേണ്ടവർ 18 വയസ്സിനു മുകളിൽ ഉള്ളവരാവണം. അതിനു താഴെ ഉള്ളവർക്കും കോഴ്സ് പഠിക്കാം.
Kochi Carnival Infopark ഇൽ ഉള്ള ഒരു സ്ഥാപനമാണ് Avodha. 3 Months Online Training + 3 Months Internship നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്.
1. Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ.?
അല്ല. എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ലോ, അതു കണക്കിലെടുത്തു പ്രെഗത്ഭരായ അധ്യാപകരുടെ Pre Recorded ക്ലാസുകൾ, അവരവരുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ് Attend ചെയ്യാം. 3 മാസത്തേക്കുള്ള ക്ലാസുകൾ 2 മാസം കൊണ്ടോ 4 മാസമെടുത്തോ സൗകര്യമനുസരിച്ചു Complete ചെയ്യാം.
2. അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും.?
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ Tutor ഓൺലൈൻ മീറ്റിംഗിൽ വരാറുണ്ട്, സംശയങ്ങൾ നേരിട്ട് തന്നെ ചോദിക്കാം. ഇതുകൂടാതെ Toll Free നമ്പർ ഉണ്ട്, Chat System ഉണ്ട്.
3. അപ്പോൾ Exams ഇല്ലേ.?
ഓരോ ക്ലാസ്സു കഴിയുമ്പോളും 10 ചോദ്യങ്ങൾക്കു ഉത്തരം നൽകിയാൽ മാത്രമേ അടുത്ത video യിലേക്ക് പോകാൻ കഴിയൂ. വ്യക്തമായി പഠിച്ചെന്ന് ഉറപ്പു വരുത്താനായി ഇതുകൂടാതെ ചെറിയ Assignments ഉണ്ട്.
4. Internship Details.?
3 മാസത്തെ Online Training പൂർത്തിയാക്കിയാൽ Avodha യുടെ Cource Completion Certificate ലഭിക്കും. തുടർന്നുള്ള 3 മാസം Internship നൽകും. കമ്പനികളിൽ നേരിട്ട് പോയി ജോലി ചെയ്യണം. അവിടെ നിന്നും 3 മാസത്തെ Experience Certificate നൽകും.
5. Fees എങ്ങനെയാ.?
ഒരു course ചെയ്യാൻ 12800 രൂപയാണ് മൊത്തം ഫീസ് വരുന്നത്. എന്നാൽ ഇതു ഒന്നിച്ചു അടയ്ക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. 2800 രൂപ ആദ്യം അടച്ചുകൊണ്ട് കോഴ്സ് complete ചെയ്യാം. തുടർന്ന് അങ്ങോട്ട് Internship ചെയ്യുന്ന സമയത്തും കൂടുതലായി ഒരു രൂപ പോലും ഫീസ് അടയ്‌ക്കേണ്ടതില്ല.
6. അപ്പോൾ ബാക്കി ഫീസ്.?
ബാക്കി 10000 രൂപ 2 ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞു അടച്ചാൽ മതി. ജോലിക്ക് കേറുന്ന ദിവസം 5000, ആദ്യത്തെ സാലറി കിട്ടുമ്പോൾ 5000
7. ജോലി കിട്ടിയില്ലെങ്കിലോ.?
Avodha വഴി നിങ്ങൾക്ക് ഒരു ജോലി ലഭിച്ചില്ലെങ്കിൽ ബാക്കി ഫീസ് അടയ്‌ക്കേണ്ടതില്ല. Course complete ചെയ്യും മുൻപ് തന്നെ മുഴുവൻ ഫീസും വാങ്ങിയെടുക്കുന്ന മറ്റുള്ള institutions ൽ നിന്നും ഈ കാര്യത്തിലാണ് നമ്മുടെ സ്ഥാപനം വേറിട്ട ഒരു മാതൃക ആവുന്നത്.
8. എനിക്ക് ജോലി വേണ്ട, പഠിച്ചാൽ/internship മതി. എങ്കിലോ.?
2800 രൂപ മാത്രം അടച്ചാൽ മതി. നിങ്ങൾക്ക് പഠിക്കാം. പടിച്ചവരാണെങ്കിൽ ഇന്റേൺഷിപ് നേടാം.
9. ജോലി ഉറപ്പാണോ.?
250+ കമ്പനികളുമായി നമുക്ക് നേരിട്ട് ബന്ധമുണ്ട്. Internship കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് Vacancy വരുന്ന കമ്പനികളിൽ Interview Assistance നൽകും. ഓർക്കുക, 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായാണ് നമ്മുടെ ഓരോ Candidates ഇന്റർവ്യൂ attend ചെയ്യാൻ പോകുന്നത്.
10. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. 3 മാസത്തെ Internship attend ചെയ്യാൻ സാധിക്കില്ല.?
course complete ചെയ്തു തുടർന്നുള്ള 2 വർഷ കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും internship ചെയ്യാവുന്നതാണ്.
11. എനിക്ക് താല്പര്യമുണ്ട്. എങ്ങനെ Join ചെയ്യാം.?
നിങ്ങളുടെ ഇഷ്ടമനുസരിച്ചു ഒരു കോഴ്സ് ആദ്യം തിരഞ്ഞെടുക്കുക.
തുടർന്ന് 2800 രൂപ ഫീസ് അടച്ചുകൊണ്ട് അഡ്മിഷൻ എടുക്കുക. 2 ദിവസത്തിനുള്ളിൽ ക്ലാസുകൾ Attend ചെയ്തു തുടങ്ങാവുന്നതാണ്.
ഈ മെസ്സേജ് നിങ്ങൾക്ക് ഉപയോഗപ്പെടുന്നതല്ലെങ്കിൽ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക. വരുമാനവും ജോലിയും കുറഞ്ഞ ഇക്കാലത്ത് പലർക്കും പുതിയ സ്കില്ലുകൾ പഠിക്കാനും ജീവിതം മുന്നോട്ട് കൊണ്ട് പോവാനും ഉപകാരപ്പെട്ടേക്കും.
അഡ്മിഷൻ സമയത്തു അടക്കേണ്ട കോഴ്സ് ഫീ : ₹2800
താല്പര്യമുള്ളവർ പേയ്‌മെന്റ് നടത്തിയ സ്ക്രീൻഷോട്ട് ന്റെ കൂടെ താഴെ ഉള്ള ഫോം ഫിൽ ചെയ്തു 9895397948 നമ്പറിലേക്ക് വാട്സ്ആപ്പ് അയക്കുക.
Student Details
- Name :
- Address :
- Pin code :
- Age :
- Qualification :
- Phone number :
- Course :
- Email :
- District :
- Transaction ID :
- Mode of transfer:
Name - GEBEZ ELECTRIC PRIVATE LIMITED
Account Number - 59231231231231
IFSC Code : HDFC0005021
Branch - Carnival Infopark
Bank Name - HDFC
(Limited seats only)
പേയ്‌മെന്റ് കിട്ടി 48 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി കോഴ്സ് പഠിക്കാൻ ഉള്ള സാഹചര്യം ഒരുക്കി നൽകുന്നതാണ്.
അഡ്മിഷൻ എടുക്കുവാനും കോഴ്സിന്റെ വിവരങ്ങൾക്കുമായി 9895397948 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് +919895397948 വിളിക്കുക


