ടീച്ചർമാരെ ആവശ്യമുണ്ട്
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ ലേർണിംഗ് പ്ലാറ്റഫോമായ ക്ലാപ്‌സിലേക്ക് ടീച്ചർമാരെ ആവശ്യമുണ്ട്.
യുപി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് ക്ലാസ്സുകൾ എടുത്തു കൊടുക്കേണ്ടത്.
ഇതൊരു online, work from home job ആയിരിക്കും.
Also read : പ്ലസ്ടു മാത്രം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ജോലി
ടീച്ചർമാരെ ആവശ്യമുള്ള വിഷയങ്ങൾ
- മാത്തമാറ്റിക്സ്
- ഫിസിക്സ്
- കെമിസ്ട്രി
- ബയോളജി
- ഹിന്ദി
വിദ്യാഭ്യാസ യോഗ്യത
എടുക്കാൻ താൽപര്യപ്പെടുന്ന വിഷയത്തിൽ ബിരുദം നിര്ബന്ധമാണ്.
ബിരുദത്തിന്റെ കൂടെ അതെ വിഷയത്തിൽ പിജിയോ അല്ലെങ്കിൽ ബിഎഡോ കൂടി വേണം.
Bachelor's + ( PG / B.Ed)
അപേക്ഷിക്കാൻ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രെജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്തെങ്കിലും സംശയത്തിന് 9961205203 എന്ന നമ്പറിൽ ബന്ധപ്പെടുക. താഴെ കൊടുക്കുന്ന ലിങ്കിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം മാത്രം ബന്ധപ്പെടാൻ ശ്രമിക്കുക.

