SET and KTET 2021

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം.

നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2020 ഏപ്രിൽ 21നും 2021 മേയ് 20നും ഇടയിൽ ലഭിച്ചതായിരിക്കണം) വിജയിച്ചാൽ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് : http://lbsedp.lbscentre.in/setjuly2021/

2021 മെയിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി 23 വരെ നീട്ടിയതായി പരീക്ഷാസെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : https://ktet.kerala.gov.in/

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog