Study for free and get monthly stipend of INR One Lakh and Jobs in Germany for any Plustwo pass

പഠിക്കുകയും ചെയ്യാം, പഠിത്തം കഴിഞ്ഞാൽ ജർമനിയിൽ കുടുംബവുമൊത്ത് താമസവും മാറാം.

ഹെൽത്ത് കെയറിൽ ഡിപ്ലോമ കോഴ്‌സുകളാണ് നിലവിലഭ്യമായിട്ടുള്ളത്. കോഴ്‌സുകൾ സൗജന്യമാണ്. 

പ്രതിമാസം, ഒരു ലക്ഷം രൂപയാണ് സ്റ്റൈപൻഡ് ആയിട്ട് ശമ്പളം ലഭിക്കുക.

യോഗ്യത 

ഇതിനു അപേക്ഷിക്കാനുള്ള നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ചുരുങ്ങിയത് പ്ലസ്‌ടു മാത്രമാണ്. ഡിപ്ലോമ കോഴ്സിലേക്കയതുകൊണ്ട് സയൻസോ, ബയോളജിയോ പഠിച്ചിരിക്കണം എന്ന് നിര്ബന്ധമൊന്നുമില്ല.

ആർക്ക് 

18 ഉം 28 വയസ്സിനു മധ്യേ പ്രായമുള്ള സ്ത്രീക്കോ പുരുഷനോ അപേക്ഷിക്കാം. ലിംഗബേധം ഇല്ല.

ജോലി ലഭിക്കുമോ?

പഠനം കഴിഞ്ഞാൽ ഉറപ്പായ ജോലി. 100% Placement വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ, PR അഥവാ Permanent Resident (സ്ഥിര താമസക്കാരൻ) ആയുള്ള യോഗ്യതയും ലഭിക്കും. പിന്നെ നിങ്ങൾക്ക് യഥേഷ്ടം എത്ര കാലം വേണമെങ്കിലും ജർമനിയിൽ തങ്ങാം, വിസ പുതുക്കേണ്ട കാര്യങ്ങളൊന്നും തന്നെ വരില്ല.

അധിക വിവരങ്ങൾ 

  1. പങ്കാളിയെ കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ടെങ്കിൽ, നിങ്ങൾ പോയതിനു ആറു മാസത്തിനു ശേഷം അവർക്കും അങ്ങോട്ട് വരാം.
  2. പഠനം സൗജന്യമാണ്, ഫീസൊന്നും തന്നെ അതിനായി ഈടാക്കുന്നില്ല.
  3. പ്രതിമാസം ലഭിക്കുന്ന ഒരു ലക്ഷം രൂപ സ്റ്റൈപ്പന്റ് ആദ്യ മാസം തൊട്ടു തന്നെ ലഭിക്കുന്നതുമാണ്.
  4. സാധാരണ ഗതിയിൽ വേണ്ട IELTS or OET Training ഒന്നും തന്നെ ഇതിനാവശ്യമില്ല.
  5. ജർമൻ ഭാഷ പഠിക്കേണ്ടി വരും, അതിന്റെ ട്രെയിനിങ് കുറഞ്ഞ ഫീസിൽ ചെയ്തും തരുന്നതാണ്.
  6. ജോലി ചെയ്യുന്നവർക്ക് പ്രത്യേക ബാച്ചുകൾ ലഭ്യമാണ്.
  7. ലോൺ Assistance വേണ്ടവർക്ക് അതും നൽകുന്നതാണ്.

അപേക്ഷിക്കാൻ 

അപേക്ഷ നൽകാൻ വാട്സാപ്പിൽ ബന്ധപ്പെടുന്ന വേണ്ടത്. ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തിയാൽ നേരിട്ട് വാട്സാപ്പിലെക്ക് പോകുന്നതാണ്. എന്ത് സംശയവും അവിടെ ചോദിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക:

Ace Edu Academy , 

3rd Floor. City Centre, BHM Jn Mavoor Road Calicut- 4

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog