കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒഴിവുകളുണ്ട്.
കസ്റ്റമേഴസിനെ കൈകാര്യം ചെയ്യാൻ കഴിവുള്ള, ഫോൺ സംഭാഷണ വിദഗ്ദരായ ആളുകളെയാണ് ആവശ്യം.
സ്ഥാപനങ്ങളിലേക്ക് customers വിളിക്കുമ്പോൾ വേണ്ട രീതിക്ക് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, അല്ലെങ്കിൽ വേണ്ട രീതിക്ക് അവരെ ഗൈഡ് ചെയ്യുക.
മാർക്കറ്റിംഗ് ന് വേണ്ടി, customers നേ അങ്ങോട്ട് വിളിച്ച് സംസാരിക്കേണ്ട ആവശ്യവും വന്നേക്കാം.
ജോലി പേര് : ഫിമെയിൽ (സ്ത്രീകൾക്ക് മാത്രം) ടെലി കോളേഴ്‌സ് വേക്കൻസി തിരുവനന്തപുരം.
നിലവിൽ വീട്ടിൽ ഇരുന്ന കൊണ്ടുള്ള ജോലിയാണ്.
താല്പര്യം ഉളളവർ ഇവിടെ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പിൽ ബന്ധപെടുക.
ഒരു ഏജൻസി വഴിയാണ് നിയമനം ലഭിക്കുക. അതിനാൽ, ജോലി ലഭിച്ച ശേഷം ഒരു കമ്മീഷൻ തുക നൽകേണ്ടി വന്നേക്കും. എല്ലാ വിവരങ്ങൾക്കും മുകളിൽ നൽകിയ ലിങ്ക് വഴി മാത്രം ബന്ധപ്പെടുക.

