Accountant vacancy in Idukki - daily wages job


അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവുകള്‍

ഇടുക്കി ജില്ലയില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് MGNREGA പദ്ധതിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 9 വൈകിട്ട് 5 മണിവരെ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കാം. 

അപേക്ഷ സമര്‍പ്പിച്ച നിശ്ചിത യോഗ്യതയുളളവര്‍ ജൂണ്‍ 10 രാവിലെ 11 ന് നടക്കുന്ന എഴുത്ത് പരീക്ഷയും തുടര്‍ന്നുളള അഭിമുഖത്തിനും ഹാജരാകേണ്ടതാണ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.കോം ഡിഗ്രിയും പിജിഡിസിഎ യോഗ്യതയുളളവരെ മാത്രം പരിഗണിക്കുന്നതാണ്.

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog