C-DIT Recruitment drive 2021 for various openings - Apply Now | last date - June 11

പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു

സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി.ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. 

Vacancies 

  1. പി.എച്ച്.പി ഡെവലപ്പർ
  2. നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ
  3. യു.ഐ/യു.എക്സ് ഡെവലപ്പർ
  4. ടെസ്റ്റ് എൻജിനിയർ
  5. ടെക്നിക്കൽ റൈറ്റർ

സെർവർ അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org  സന്ദർശിക്കുക. 

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog