- വാളയാറിലെ മലബാർ സിമന്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 7 ഒഴിവ്.
- റെഗുലർ നിയമനമാണ്.
- തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം.
- മാനേജിരിയൽ,നോൺ-മാനേജിരിയൽ കാറ്റഗറിയിലാണ് അവസരം.
തസ്തികയുടെ പേര്,ഒഴിവുകളുടെ എണ്ണം,യോഗ്യത ,പ്രായപരിധി എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : ചീഫ് കെമിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി.കെമിസ്ട്രിയും 10 വർഷത്തെ പ്രവൃത്തി പരിചയവും
- പ്രായപരിധി : 49 വയസ്സ്.
- തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ(പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി കണ്ട്രോൾ )
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി.കെമിസ്ട്രിയും 10 വർഷത്തെ പ്രവൃത്തി പരിചയവും.
- പ്രായപരിധി : 46 വയസ്സ്.
- തസ്തികയുടെ പേര് : ഫോർമാൻ മെക്കാനിക്കൽ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും.
- പ്രായപരിധി : 41 വയസ്സ്.
- തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫോർമാൻ മെക്കാനിക്കൽ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തി പരിചയവും.
- പ്രായപരിധി : 39 വയസ്സ്.
- തസ്തികയുടെ പേര് : ലാബ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി.കെമിസ്ട്രിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
- പ്രായപരിധി : 39 വയസ്സ്.
- തസ്തികയുടെ പേര് : ബർണർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി.കെമിസ്‌ട്രി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 39 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം
Malabar Cements Limited to the Managing Director,
Malabar Cements Limited,
Walayar Post, Palakkad,
Kerala – 678624 എന്ന വിലാസത്തിലേക്ക് അയക്കുക.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക (താഴെ കൊടുത്തിട്ടുണ്ട്).
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 15, 2021
Important Links:
Official Notification : View here
Application Form : Click Here
More Details : Click Here


