Indian Navy recruitment 2021 - Plus Two Pass people can apply now

നേവിയിൽ 26 അവസരം - പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം 

Indian navy recruitment 2021

  1. പ്ലസ് ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  2. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
  3. പെർമനന്റ് കമ്മീഷൻ വ്യവസ്ഥയിലായിരിക്കും നിയമനം.
  4. ഏഴിമല നേവൽ അക്കാദമിയിലാണ് ഒഴിവുകൾ.
  5. ജൂലായ് 2021-ലായിരിക്കും കോഴ്സ് ആരംഭിക്കുക.
  6. ജെ.ഇ.ഇ.മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ് സെലക്ഷൻ ബോർഡിന്റെ ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ് അവസരം.
  7. ജനുവരി 29 മുതൽ അപേക്ഷിച്ച് തുടങ്ങാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 09

ഒഴിവുകൾ :

  1. എഡ്യൂക്കേഷൻ ബ്രാഞ്ച് – 5
  2. എക്സിക്യൂട്ടീവ് ആൻഡ് ടെക്‌നിക്കൽ ബ്രാഞ്ച് -21

യോഗ്യത :

  1. 10+2 പാറ്റേണിൽ സീനിയർ സെക്കൻഡറി പരീക്ഷ പാസ്സ് അല്ലെങ്കിൽ തത്തുല്യം.
  2. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
  3. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കും വേണം.

പ്രായപരിധി : 02 ജനുവരി 2002 മുതൽ 01 ജൂലായ് 2004-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.(രണ്ട് തീയതികളുമുൾപ്പെടെ)

പ്രധാന ലിങ്കുകൾ : ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog