10th Pass and Higher have various jobs at AFRI, Govt of India

കേന്ദ്ര സർക്കാർ ജോലി 

പത്താം ക്ലാസ് പാസ് അല്ലെങ്കിൽ ഉയർന്ന ക്വാളിഫിക്കേഷൻ യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 22

ഒഴിവുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു :

  1. ടെക്‌നിക്കൽ അസിസ്റ്റന്റ് (03 ഒഴിവുകൾ)
    • യോഗ്യത : ബി.എസ്.സി കെമിസ്ട്രി/അഗ്രികൾച്ചർ 
  2. ടെക്നീഷ്യൻ -മെയിന്റനൻസ് (02 ഒഴിവുകൾ)
    • യോഗ്യത : മെട്രിക്കുലേഷനും പ്ലംബർ/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യും
  3. ലോവർ ഡിവിഷൻ ക്ലർക്ക് (04 ഒഴിവുകൾ)
    • യോഗ്യത : പന്ത്രണ്ടാം ക്ലാസും ടൈപ്പിങ് പരിജ്ഞാനവും
  4. ഫോറസ്റ്റ് ഗാർഡ്
    • യോഗ്യത : പ്ലസ് ടു സയൻസ് , ഫിസിക്കൽ ഫിറ്റ്നസ് 
  5. മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (8 ഒഴിവുകൾ )
    • യോഗ്യത : പത്താം ക്ലാസ് വിജയം.

അപേക്ഷിക്കാൻ :

അപേക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. കൂടുതൽ വിവരങ്ങൾക്കും ടി ഫയൽ വായിക്കുക.

ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കുക

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog