Part time Online Telemarketing work from home job at Calicut based company

പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി 

part time work from home job in kerala india calicut

കോഴിക്കോട് ഹെഡ് ഓഫീസ് ആയിട്ടുള്ള ക്ലാപ്സ് ലേർണിംഗ് (Claps Learn) ലേക്ക് പുതിയ സ്റ്റാഫിനെ നിയമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ടെലിമാർക്കറ്റിങ് സെക്ഷനിലേക്കാണ് പുതിയ ഒഴിവുകൾ.

മലയാളത്തിൽ നന്നായി സംസാരിക്കാൻ അറിയുന്ന ആർക്ക് വേണമെങ്കിലും ജോലിക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല.

  1. പാർട്ട് ടൈം ജോലിയാണ് ഇത്.
  2. ഒരു ദിവസത്തിൽ 3 മണിക്കൂറോളം നേരം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ 
  3. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന ജോലിയാണ് 

പാർട്ട് ടൈം ജോലി മാറി ഫുൾ ടൈം ജോലി ആയി പ്രൊമോഷൻ ലഭിച്ചാലും സ്ഥാപനത്തിൽ വന്നിരുന്നു ജോലി ചെയ്യേണ്ടതില്ല; വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാം.

  • വൈകുന്നേരങ്ങളിലെ സൗകര്യമാർന്ന മൂന്നോ നാലോ മണിക്കൂർ മാത്രം ജോലി ചെയ്‌താൽ മതിയാകും 
  • പുരുഷന്മാർക്കോ സ്ത്രീകൾക്കോ അപേക്ഷിക്കാം.
  • കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം!

അപേക്ഷിക്കാൻ :

ക്ലാപ്സ് ലേൺ ന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫോം പൂരിപ്പിച്ചുകൊണ്ടു നിങ്ങൾക്ക് ഈ പാർട്ട് ടൈം ജോലിക്ക് അപേക്ഷിക്കാം 

അപേക്ഷാ ലിങ്ക് | ഔദ്യോഗിക വെബ്‌സൈറ്റ് 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog