Staff needed for Restaurant in Dubai

ദുബായ് റെസ്റ്റോറന്റ് വേക്കൻസി

കേരളത്തിലെ കോഴിക്കോടും, മലപ്പുറത്തും സജീവമായ റെസ്റ്റോറന്റ് ശൃംഖലയുടെ, യുഎഇ യിൽ തുടങ്ങാൻ പോകുന്ന ബ്രാഞ്ചിലേക്ക് റെസ്റ്റോറന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്സിലെ, ദുബായ് എമിറേറ്റിന്റെ, അൽ കരാമ റെസിഡൻഷ്യൽ ജില്ലയിൽ, ജൂൺ 1 തൊട്ടു പ്രവർത്തനം ആരംഭിക്കുന്ന പുതിയ ശാഖയിലേക്കാണ് സ്റ്റാഫിനെ വേണ്ടത്.

ഒഴിവുകൾ ഉള്ള ജോലികളുടെ list താഴെ കൊടുക്കുന്നു :

  1. ക്യാഷർ : എക്സ്പീരിയൻസ് 3 വർഷം ചുരുങ്ങിയത് 
  2. ക്യാപ്റ്റൻ (3 പേര്) : എക്സ്പീരിയൻസ് 3 വർഷം ചുരുങ്ങിയത് 
  3. വെയ്റ്റേഴ്സ്  (7 പേര്) :  എക്സ്പീരിയൻസ് 2 വർഷം ചുരുങ്ങിയത് 

വിദേശത്തേക്കുള്ള ടിക്കറ്റും, വിസയും സ്ഥാപനം തന്നെ എടുത്തു നൽകുന്നതാണ്. കൂടാതെ താമസ-ഭക്ഷണ ചിലവുകൾ സ്ഥാപനം തന്നെ വഹിക്കുന്നതാണ്.

അപേക്ഷിക്കാൻ : 

മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്ക് അപേക്ഷിക്കാൻ താല്പര്യമുണ്ടെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച അന്വേഷിക്കുക. വിളിക്കുമ്പോൾ പകൽ സമയത് വിളിക്കാൻ ശ്രദ്ധിക്കുക. കൂടെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ, അവരുടെ വാട്സാപ്പിലെക്ക് പോകുന്നതാണ്, അത് വഴിയും ബന്ധപ്പെടാം. 

ഫോൺ നമ്പർ : +917594073853 (വാട്സാപ്പിൽ മെസേജ് അയക്കുക)

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog