ഹിന്ദുസ്ഥാൻ ഉർവരകിൽ 170 അവസരം

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10
HUCL job notification

ഹിന്ദുസ്ഥാൻ ഉർവരകിൽ 170 അവസരം : വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്തസംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൽ 170 അവസരം.

ഒഴിവുകൾ :

മാർക്കറ്റിങ് :

  • വൈസ് പ്രസിഡൻറ് -04 ,
  • ചീഫ് മാനേജർ -06 ,
  • മാനേജർ -14 ,
  • അസിസ്റ്റൻറ് മാനേജർ -22 ,
  • മാർക്കറ്റിങ് ഓഫീസർ -31
ഫിനാൻസ് : 

  • വൈസ് പ്രസിഡൻറ് -01 ,
  • ചീഫ് മാനേജർ -02 ,
  • അസിസ്റ്റൻറ് മാനേജർ -06
എൻജിനീയറിങ് സർവീസസ് :

  • ചീഫ് എൻജിനീയർ -01 ,
  • മാനേജർ -01 ,
  • അസിസ്റ്റൻറ് മാനേജർ -06

ഹ്യൂമൻ റിസോഴ്സ് :

  • ചീഫ് എൻജിനീയർ -03 ,
  • മാനേജർ -03 ,
  • അസിസ്റ്റൻറ് മാനേജർ -01 ,
  • ഓഫീസർ -01

മറ്റ് ഒഴിവുകൾ :

  • ഇൻഫർമേഷൻ ടെക്നോളജി (എൻജിനീയർ) -7 ,
  • സേഫ്റ്റി (അസിസ്റ്റൻറ് മാനേജർ)-01 ,
  • സേഫ്റ്റി ആൻഡ് എൻവ യോൺമെൻറ് (മാനേജർ) -01 ,
  • ഓഫ്സെറ്റ്സ് ആൻഡ് യൂട്ടിലിറ്റീസ് (ചീഫ് മാനേജർ) -01 ,
  • മെക്കാനിക്കൽ (ചീഫ് മാനേജർ) -01 ,
  • പ്രൊസസിങ് എൻജിനീയറിങ് (എൻജിനീയർ) -12 ,
  • അമോണിയ (ചീഫ് മാനേജർ) -01 ,
  • എൻവയോൺമെൻറ് ആൻഡ് ക്വാളിറ്റി കൺട്രോൾ (മാനേജർ , അസിസ്റ്റൻറ് മാനേജർ) -08 ,
  • കമ്പനി സെക്രട്ടറി (ചീഫ് മാനേജർ) -01 ,
  • സിവിൽ (മാനേജർ) -03 ,
  • യൂറിയ പ്രോഡക്ട് ഹാൻഡിങ് (ഓഫീസർ) -06 ,
  • കോൺട്രാക്ട് ആൻഡ് മെറ്റീരിയൽസ് (വൈസ് പ്രസിഡൻറ് , ചീഫ് മാനേജർ) -02 ,
  • സ്റ്റോർ (മാനേജർ) -01 ,
  • പർച്ചേസ് (മാനേജർ -03 , ഓഫീസർ -03) ,
  • ക്വാളിറ്റി അഷ്വറൻസ് ആൻഡ് ഇൻസ്പെക്ഷൻ (മെക്കാനിക്കൽ) (മാനേജർ -01 , എൻജിനീയർ -04)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി  www.hurl.net.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.

Download Official Notification

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog