സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30



മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ തസ്തികകളിലായി 7 ഒഴിവ്.

റെഗുലർ വ്യവസ്ഥയിലാണ് നിയമനം.

നേരിട്ടുള്ള നിയമനമായിരിക്കും.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ
 
ചേർക്കുന്നുതസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
കൊമേഴ്സ്സുകാർക്ക് മുൻഗണന.

തസ്‌തികയുടെ പേര് : സ്റ്റാഫ് നഴ്സസ്

ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : നഴ്സിങ് ബി.എസ്.സി അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

തസ്‌തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കൊമേഴ്സ് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും 2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി

Office of the Chief Administrative Officer ,
All India Institute of Speech and Hearing ,
Manasagangothri ,
Mysore – 570006

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി  www.aiishmysore.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.

Download Official Notification

Visit Official Website

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog