ഇൻഫർമേഷൻ & ലൈബ്രറി നെറ്റ്-വർക്കിൽ അവസരം

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31
Information and Library Network (INFLIBNET)  Recruitment 2021

ഗാന്ധിനഗറിലെ ഇൻഫർമേഷൻ & ലൈബ്രറി നെറ്റ്-വർക്ക് സെൻററിൽ ഒമ്പത് ഒഴിവ്.

ടെക്നിക്കൽ , അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലാണ് ഒഴിവുകൾ.

പരസ്യവിജ്ഞാപനനമ്പർ : 01/2021.

Download Official notification

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സയൻറിസ്റ്റ് ഡി (ലൈബ്രറി സയൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് പിഎച്ച്.ഡിയും നാലുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : സയൻറിസ്റ്റ്- സി (ലൈബ്രറി സയൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് പിഎച്ച്.ഡി / എം. ലൈബ്രറി / എം.എൽ.ഐ.എസ്.സി.

തസ്‌തികയുടെ പേര് : സയൻറിസ്റ്റ്- ബി

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ലൈബ്രറി / എം.എൽ.ഐ.എസ്.സി / തത്തുല്യം.

തസ്‌തികയുടെ പേര് : സയൻറിഫിക് ടെക്നിക്കൽ ഓഫീസേഴ്സ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഡി.സി.എ / തത്തുല്യം.
    എട്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : പേഴ്സണൽ സെക്രട്ടറി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും ടൈപ്പിങ് പരിജ്ഞാനവും.

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് /ഓഫീസ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

വിശദവിവരങ്ങൾക്ക് www.inflibnet.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം , അപേക്ഷ തപാലിൽ അയയ്ക്കണം.

വിലാസം

Recruitment Cell,
Information and Library Network Centre,
Opp.NIFT, Infocity,
Gandhinagar,
Gujarat – 382007

അപേക്ഷാകവറിന് പുറത്ത് “Post Applied For : ……………………………..” എന്ന് രേഖപ്പെടുത്തണം


ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Download Official notification

Visit Official website from here

 

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog