ഗള്‍ഫ് ജോലി: നൊമാക്കില്‍ യുഎഇയിലും സൗദി അറേബ്യയിലും ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: ലോകത്തിലെ വന്‍ നിക്ഷേപകരും ഡെവലപ്പര്‍മാരും ആണ് സൗദി അറേബ്യ കേന്ദ്രമായുള്ള അക്വ പവ്വർ( ACWA Power). ഇവരുടെ ഉപ കമ്പനിയാണ് നൊമാക് (NOMAC). ഊര്‍ജ്ജ മേഖലയിലും കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിലും ലോകത്തിലെ വമ്പന്‍മാരാണ് ഇവര്‍.


NOMAC

ലോകത്ത് പത്തില്‍ പരം രാജ്യങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. പശ്ചിമേഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും സൗത്ത് ആഫ്രിക്കയിലും കിഴക്കന്‍ യൂറോപ്പിലും വിയറ്റ്‌നാമിലും എല്ലാമായി പരന്നുകിടക്കുകയാണ് ഇവരുടെ ബിസിനസ് സാമ്രാജ്യം. നിലവില്‍ യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും ആണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പരിശോധിക്കാം ..

യുഎഇ

1. സിവില്‍ എന്‍ജിനീയര്‍

2. അസിസ്റ്റന്റ് സിസിആര്‍ ഓപ്പറേറ്റര്‍

3. കോള്‍ ആന്റ് ആഷ് ഫീല്‍ഡ് ഓപ്പറേറ്റര്‍

4. ഐ ആന്റ് സി ടെക്‌നീഷ്യന്‍ (കോള്‍ പ്ലാന്റ്)

5. എന്‍ജിനീയറിങ് സെക്ഷന്‍ ഹെഡ്

6. സോളാര്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍

സൗദി അറേബ്യ

1. സീനിയര്‍ പ്ലാനര്‍

2. പ്ലാനര്‍

3. ജൂനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

4. മെയിന്റനന്‍സ് മാനേജര്‍

5. ഐ ആന്റ് സി എന്‍ജിനീയര്‍

6. കെമിസ്റ്റ്

7. ഷിഫ്റ്റ് എന്‍ജിനീയര്‍- ആര്‍ഒ

8. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍

9. ലോക്കല്‍ ഓപ്പറേറ്റര്‍- ആര്‍ഒ

10. സ്റ്റോര്‍ കീപ്പര്‍

11. സിസിആര്‍ ഓപ്പറേറ്റര്‍- ആര്‍ഒ

12. സപ്ലൈ ചെയിന്‍ മാനേജര്‍- ഗള്‍ഫ് റീജിയന്‍

13. ഡെപ്യൂട്ടി പവര്‍ ഓപ്പറേഷന്‍സ് മാനേജര്‍

14. ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍

15. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

16. ലോക്കല്‍ ഓപ്പറേറ്റര്‍

17. ഇന്‍സ്ട്രുമെന്റ് ആന്റ് കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍

18. കണ്ടീഷന്‍ മോണിറ്ററിങ് എന്‍ജിനീയര്‍

നൊമാകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Visit Official website of NOMAC

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog