സിഫ്‌നെറ്റിൽ ചേരാം | പത്താം ക്ലാസ്/ഐ.ടി.ഐ-ക്കാർക്ക് അവസരം

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05

Central Institute of Fisheries Nautical and Engineering Training

സിഫ്‌നെറ്റിൽ ചേരാം
:
 
കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് , നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ മൂന്ന് ഒഴിവുകളുണ്ട്.

ആദ്യഘട്ടത്തിൽ നിയമനം താത്കാലികമാണെങ്കിലും സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്‌തികയുടെ പേര് : കുക്ക് (ഹോസ്റ്റൽ)

  • ഒഴിവുകളുടെ എണ്ണം : 02 (ഒരൊഴിവ് കൊച്ചിയിലും മറ്റൊരു ഒഴിവ് വിശാഖപട്ടണത്തുമാണ്.)
  • യോഗ്യത : എസ്.എസ്.എൽ.സി , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18-27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
  • ശമ്പളം : 18,000-56,900 രൂപ.
തസ്‌തികയുടെ പേര് : ഫിറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • ചെന്നെയിലാണ് ഒഴിവ്.
  • യോഗ്യത : മറൈൻ ഫിറ്റർ ഡീസൽ മെക്കാനിക് ഫിറ്റർ ട്രേഡിലുള്ള എൻ.സി.വി.ടി/ ഐ.ടി.ഐ /ഐ.ടി.സി സർട്ടിഫിക്കറ്റ് , ഒരു വർഷത്തെ പ്രവൃത്തിപരിചയം.

വിശദ വിവരങ്ങൾ www.cifnet.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വെള്ളക്കടലാസിൽ ടൈപ്പ് ചെയ്താണ് അപേക്ഷ നൽകേണ്ടത്.

ആവശ്യമായ രേഖകൾ സഹിതം അപേക്ഷ

Director ,
CIFNET ,
Fore shore Road ,
Kochi – 16

വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05.

Official Notification

Visit Official Website


Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog