Collection executive job for plustwo

കളക്ഷൻ ജോലികൾക്ക് സ്റ്റാഫിനെ വേണം 

കളക്ഷൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യാൻ സ്റ്റാഫിനെ വേണം

കേരളത്തിൽ അങ്ങോളമിങ്ങോളം പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്കാണ് സ്റ്റാഫിനെ ആവശ്യമുള്ളത്. 

ഒഴിവുകളുള്ള സ്ഥലങ്ങൾ ചുവടെ കൊടുക്കുന്നു

  1. കൊടുങ്ങല്ലൂർ 
  2. കൊരട്ടി 
  3. കരമന 
  4. വിതുര 
  5. പട്ടിമറ്റം 
  6. പിറവം 
  7. അത്താണി 
  8. വൈക്കം 
  9. കാഞ്ഞിരപ്പള്ളി 
  10. പന്തളം 
  11. മല്ലപ്പളി 

മുകളിൽ പറഞ്ഞ സ്ഥലങ്ങൾ നിന്നോ, അതിനു ചുറ്റുവട്ടമുള്ള പ്രാദേശികമായ ഉദ്യോഗാർത്ഥികൾ മാത്രമേ അപേക്ഷിക്കാൻ പാടൂ.

യോഗ്യത 

വിദ്യാഭ്യാസപരമായി പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ മതി.

പ്രവർത്തി സമയം : തിങ്കൾ മുതൽ ശനി വരെ, രാവിലെ എട്ടുമണി തൊട്ടു വൈകീട്ട് അഞ്ചര വരെ.

താലപര്യമുള്ള ആളുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക.

whatsapp link

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog